ചരിത്രവീഥിയിലൂടെ സഞ്ചരിക്കാം..

പഴയകാലസുറിയാനി പാരമ്പര്യത്തില്‍ കഴിഞ്ഞുവരവെ മലയാളനാട്ടില്‍ ആദ്യമായി മലയാളത്തില്‍ കുര്‍ബ്ബാന അര്‍പ്പിച്ച ദേവാലയം..
ഈ കുര്‍ബ്ബാനയാണ് കേരളത്തിലെ മാര്‍ത്തോമ്മ സഭകളുടെ ആരാധനയിലെ നവീകരണത്തിന് വഴി തുറന്നത്..
കൈതയില്‍ ഗീവര്‍ഗീസ് മല്പാന്‍ ആയിരുന്നു അക്കാലത്ത് മലയാളത്തില്‍ കുര്‍ബ്ബാന അര്‍പ്പിച്ച പുരോഹിതന്‍. അദ്ദേഹത്തിന്റെ സ്വന്തമായിരുന്ന ഈ ദേവാലയം 1838 ല്‍ സി.എം.എസ്. മിഷനറിയായ ഹെന്റ്റി ബേക്കര്‍ 1000പണത്തിന് വി‌ലയ്ക്കുവാങ്ങി CMS സഭയോടു ചേര്‍ത്തു.
ഇന്നീക്കാണുന്ന ദേവാലയം നമുക്കായി തന്ന നവീകരണ ശില്പിയായ ഹെന്റ്റി ബേക്കര്‍ പള്ളത്ത് ആയിരുന്നു താമസിച്ചിരുന്നത്.
അന്ന് പള്ളം മുതല്‍ കൊല്ലാട് ( കൊല്ലനാട് എന്നാണ് പഴയ സ്ഥലനാമം) വരെ വനപ്രദേശമായതിനാല്‍ കുതിരവണ്ടിയിലാണ് റവ.ഹെന്‍റി ബേക്കര്‍ കൊല്ലാട്ട് വന്നിരുന്നത്.

Sunday, November 11, 2018

സി.എസ്സ് .ഐ.- മാർത്തോമാ ഐക്യാരാധന

സി.എസ്സ് .ഐ.- മാർത്തോമാ ഐക്യാരാധന ഒരിക്കൽക്കൂടി... ലഭ്യമായി.... കഴിഞ്ഞ ഒരുവർഷമായി നാം കാത്തിരുന്ന ആ സുദിനം ഒരിക്കൽക്കൂടി കൊല്ലാട് സി.എസ്സ്.ഐ.ഇടവകയിൽ വന്നെത്തി. രാവിലെ വളരെ നേരത്തെ തന്നെ മാർത്തോമാ സഭയിലെ ശുശ്രൂഷകൻ എത്തിച്ചേരുകയും ആരാധനയുടെ ഒരുക്കങ്ങൾ നടത്തുകയും ചെയ്തു. ....(കൂടുതൽ വാർത്തകൾ പൂർണരൂപത്തിൽ  പിന്നീട് )...
കൊല്ലാട് ബെത്‌ലഹേം മാർത്തോമ്മാ ചർച്ച് ഇടവക വികാരി...., ഇന്നത്തെ വിശിഷ്ടാതിഥിയായ ... മാർത്തോമ്മാ ഇടവകാംഗങ്ങൾ എന്നിവർ റവ.പി.എൽ.ഷിബു (സി.എസ്.ഐ.ഇടവക വികാരി )അച്ചനോടൊപ്പം ...
കൊല്ലാട് ബെത്‌ലഹേം മാർത്തോമ്മാ ചർച്ച് ഇടവക വികാരി


ശുശ്രൂഷകന്മാർ


റവ.ജോർജ് ഫിലിപ് അച്ചൻ ഐക്യരാധനാ സന്ദേശം നൽകുന്നു.

റവ.ജോർജ് ഫിലിപ് അച്ചൻ ഐക്യരാധനാ സന്ദേശം നൽകുന്നു.

സി.എസ്.ഐ.-മാർത്തോമ്മാ ഇടവകാംഗങ്ങൾ ഒരുമയോടെ ആരാധനയിൽ പങ്കെടുക്കുന്നു,

സംയുക്ത വിശുദ്ധ സംസർഗ്ഗ ശുശ്രൂഷയ്ക്ക് മാർത്തോമ്മാ - സി.എസ്.ഐ. 
പുരോഹിതന്മാർ നേതൃത്വം നൽകിയപ്പോൾ

സംയുക്ത വിശുദ്ധ സംസർഗ്ഗ ശുശ്രൂഷയ്ക്ക് മാർത്തോമ്മാ - സി.എസ്.ഐ. 
പുരോഹിതന്മാർ നേതൃത്വം നൽകിയപ്പോൾ 

സംയുക്ത വിശുദ്ധ സംസർഗ്ഗ ശുശ്രൂഷയ്ക്ക് മാർത്തോമ്മാ - സി.എസ്.ഐ. 
പുരോഹിതന്മാർ നേതൃത്വം നൽകിയപ്പോൾ 

സംയുക്ത വിശുദ്ധ സംസർഗ്ഗ ശുശ്രൂഷയ്ക്ക് മാർത്തോമ്മാ - സി.എസ്.ഐ. 
പുരോഹിതന്മാർ നേതൃത്വം നൽകിയപ്പോൾ 

സംയുക്ത വിശുദ്ധ സംസർഗ്ഗ ശുശ്രൂഷയ്ക്ക് മാർത്തോമ്മാ - സി.എസ്.ഐ. 
പുരോഹിതന്മാർ നേതൃത്വം നൽകിയപ്പോൾ

സംയുക്ത വിശുദ്ധ സംസർഗ്ഗ ശുശ്രൂഷയ്ക്ക് മാർത്തോമ്മാ - സി.എസ്.ഐ. 
പുരോഹിതന്മാർ നേതൃത്വം നൽകിയപ്പോൾ 

സംയുക്ത വിശുദ്ധ സംസർഗ്ഗ ശുശ്രൂഷയ്ക്ക് മാർത്തോമ്മാ - സി.എസ്.ഐ. 
പുരോഹിതന്മാർ നേതൃത്വം നൽകിയപ്പോൾ 

സംയുക്ത വിശുദ്ധ സംസർഗ്ഗ ശുശ്രൂഷയ്ക്ക് മാർത്തോമ്മാ - സി.എസ്.ഐ. 
പുരോഹിതന്മാർ നേതൃത്വം നൽകിയപ്പോൾ 

സംയുക്ത വിശുദ്ധ സംസർഗ്ഗ ശുശ്രൂഷയ്ക്ക് മാർത്തോമ്മാ - സി.എസ്.ഐ. 
പുരോഹിതന്മാർ നേതൃത്വം നൽകിയപ്പോൾ 

Saturday, September 29, 2018

നൂറ്റിയെണ്പതാം പ്രതിഷ്ഠാദിനം


നൂറ്റിയെണ്പതാം പ്രതിഷ്ഠാദിനം.....നൂറ്റിയെണ്പതാം പ്രതിഷ്ഠാദിനം.....നൂറ്റിയെണ്പതാം പ്രതിഷ്ഠാദിനം.....നൂറ്റിയെണ്പതാം പ്രതിഷ്ഠാദിനം.....നൂറ്റിയെണ്പതാം പ്രതിഷ്ഠാദിനം.....നൂറ്റിയെണ്പതാം പ്രതിഷ്ഠാദിനം.....നൂറ്റിയെണ്പതാം പ്രതിഷ്ഠാദിനം.....നൂറ്റിയെണ്പതാം പ്രതിഷ്ഠാദിനം.....നൂറ്റിയെണ്പതാം പ്രതിഷ്ഠാദിനം.....നൂറ്റിയെണ്പതാം പ്രതിഷ്ഠാദിനം.....നൂറ്റിയെണ്പതാം പ്രതിഷ്ഠാദിനം.....നൂറ്റിയെണ്പതാം പ്രതിഷ്ഠാദിനം.....നൂറ്റിയെണ്പതാം പ്രതിഷ്ഠാദിനം.....നൂറ്റിയെണ്പതാം പ്രതിഷ്ഠാദിനം.....നൂറ്റിയെണ്പതാം പ്രതിഷ്ഠാദിനം.....നൂറ്റിയെണ്പതാം പ്രതിഷ്ഠാദിനം

കൊല്ലാട് സെന്റ്. മീഖായേൽ സി.എസ്.ഐ. സഭ അതിന്റെ ചരിത്രത്തിലെ നൂറ്റിയെണ്പതാം  പ്രതിഷ്ഠാദിനം ആഘോഷപൂർവം കൊണ്ടാടി. സഭയിലെ ദീർഘായുഷ്മാന്മാരായ മുതിർന്ന മാതാപിതാക്കളെ ഈ ചരിത്ര ദിനത്തിൽ വിശിഷ്ടമായ പൊന്നാട നൽകി ആദരിച്ചു. നാല്പത്തെട്ടു പേരായിരുന്നു എഴുപതു വയസ്സിനു മുകളിൽ പ്രായം എത്തിയവരായി ലിസ്റ്റിൽ ഉണ്ടായിരുന്നത്. മദ്ധ്യകേരള മഹായിടവകയുടെ ഖജാൻജി (Treasurer) യായി പ്രവർത്തിക്കുന്ന Rev. Thomas Payikkadu ഈ പ്രത്യേക പരിപാടിയിൽ വിശിഷ്ടാതിഥിയായിരുന്നു.
          ഇടവക വികാരി Rev.P.L.Shibu അച്ചൻ  അധ്യക്ഷത വഹിച്ച സമ്മേളനം നമ്മുടെ ഇടവകയിലെ മുതിർന്ന പട്ടക്കാരനായ കൈതയിൽ ചാക്കോ ശാസ്ത്രി അച്ചന്റെ പ്രാർത്ഥനയോടെ  ആരംഭിച്ചു.
തുടർന്ന് സഭാ സെക്രട്ടറി ശ്രീമതി.മറിയാമ്മ ഡിൽജോ ഏവർക്കും സ്വാഗതം ആശംസിച്ചു.




സ്വാഗതം: മറിയാമ്മ ഡിൽജോ (സഭാ സെക്രട്ടറി)

അദ്ധ്യക്ഷപ്രസംഗം : റവ.ഷിബു പി.എൽ. (ഇടവക വികാരി)

ആദരിക്കപ്പെടുന്ന മുതിർന്ന പിതാക്കന്മാർ

ആദരിക്കപ്പെടുന്ന മുതിർന്ന മാതാക്കൾ
 
മഹായിടവക ട്രഷറാർ   Rev. Thomas Payikkad 
തുടർന്ന്  ദൈവകൃപയാൽ ദീർഘായുഷ്മാന്മാരായിരിക്കുന്ന മുതിർന്ന മാതാക്കന്മാരുടെയും പിതാക്കന്മാരുടെയും നല്ല സേവനങ്ങളെയും അവർ കാണിച്ച മാതൃകാ പ്രവർത്തനങ്ങളെയും സ്മരിച്ചുകൊണ്ട് അധ്യക്ഷപ്രസംഗവും കൊല്ലാട് സഭയുടെ പിറവി മുതലുള്ള ചരിത്രവും വളർച്ചയും നിറഞ്ഞുനിന്ന ആശംസാപ്രസംഗങ്ങളും ട്രഷറാറാച്ചന്റെ പ്രത്യേക സന്ദേശവും ആദരിക്കൽ പരിപാടിയുടെ മാറ്റു കൂട്ടി.
 ഡയോസിസൻ കൗൺസിൽ മെമ്പർ ശ്രീ.ഡേവിഡ് ജോൺ

കൈക്കാരൻ ശ്രീ.ജോൺസൺ ഡാനിയേൽ

ഡയോസിസൻ കൗൺസിൽ മെമ്പർ ശ്രീ.ഡേവിഡ് ജോൺ, കൈക്കാരൻ ശ്രീ.ജോൺസൺ ഡാനിയേൽ എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു. ഇടവകയിലെ മുതിർന്ന പട്ടക്കാരനായ കൈതയിൽ ചാക്കോ ശാസ്ത്രി അച്ചനെ  ആദ്യം പൊന്നാട അണിയിച്ച് ആദരിച്ചുകൊണ്ടാണ് പരിപാടി ആരംഭിച്ചത്.
തുടർന്ന് ലിസ്റ്റിലെല്ലാവരെയും ക്രമമനുസരിച്ചു മുന്നോട്ടു വിളിച്ച്
പൊന്നാടയണിയിച്ച് ആദരം നൽകി.
 പി.എൽ.ജോൺ പള്ളിക്കുന്നേൽ

 പി.ജെ.ദാനിയേൽ  പള്ളിക്കുന്നേൽ

 തോമസ് കോശി കൈതയിൽ


 സരസു തോമസ് കൈതയിൽ


അന്നമ്മ ജോൺ കളമ്പുകാട്

 ജോസഫ് പ്ലാമ്മൂട്ടിൽ  (94)
(ഇടവകയിലെ ഏറ്റവും മുതിർന്ന വ്യക്തി )


 മറിയാമ്മ മോസസ് മാടത്താനി

 ചാച്ചി ജോഷ്വാ ബോട്ടുകടവിൽ

 പി.എൽ.ജേക്കബ് പാറങ്ങാട്ട്

 കെ.എ.ജേക്കബ് കാലായിൽ


ഏലിയാമ്മ മത്തായി കളംകുന്നേൽ


അന്നമ്മ ജോഷ്വാ പന്നിക്കോട് 
 


 പി.എം.ചാക്കോ കൂടമറ്റം

പരിപാടിയിൽ പങ്കെടുത്തവർക്കും നേതൃത്വം നല്കിയവർക്കും
ചർച്ച് കമ്മിറ്റിക്കുവേണ്ടി കൈക്കാരൻ ശ്രീ.ജോൺസൺ ഡാനിയേൽനന്ദി രേഖപ്പെടുത്തി.
 ശ്രീ.കെ.പി.പൗലോസ് ഏലമലക്കുന്നേൽ
(സമാപന പ്രാർത്ഥന)

ശ്രീ.കെ.പി.പൗലോസ് സാറിന്റെ പ്രാർത്ഥനയോടും ചാക്കോ ശാസ്ത്രിയച്ചന്റെ ആശീർവ്വാദത്തോടെയും സമ്മേളനം സമംഗളം പര്യവസാനിച്ചു.
പരിപാടിയിൽ പങ്കെടുക്കാൻ സാധിക്കാതിരുന്ന പ്രിയപ്പെട്ടവരെ അവരുടെ
ഭവനത്തിലെത്തി പൊന്നാടയണിയിക്കുന്നതാണ്

ആദരവ് ലഭിച്ച പ്രിയപ്പെട്ടവർ ഒരുമിച്ചു ചേർന്നപ്പോൾ


യുവജനപ്രസ്ഥാനത്തിന്റെ വാർഷിക റിപ്പോർട്ട് പ്രകാശനം ചെയ്യുന്നു

  ഇടവക വികാരി Rev.P.L.Shibu അച്ചനു റിപ്പോർട്ട് കൈമാറിക്കൊണ്ട് മദ്ധ്യകേരള മഹായിടവകയുടെ Treasurer  Rev. Thomas Payikkad അച്ചൻ കൊല്ലാട് യൂണിറ്റിന്റെ വാർഷിക റിപ്പോർട്ട് പ്രകാശനം ചെയ്യുന്നു.

Sunday, June 17, 2018

സ്ഥിരീകരണ ശുശ്രൂഷ

സ്ഥിരീകരണ ശുശ്രൂഷ നടത്തപ്പെട്ടു
അഭിവന്ദ്യ മോസ്റ്റ് റവ.തോമസ് കെ ഉമ്മൻ തിരുമേനി ഇന്ന് നമ്മുടെ ഇടവകയിലെ 39 കുട്ടികൾക്കും ഇതര ഇടവകക്കാരായ നാലുപേർക്കും സ്ഥിരീകരണ ശുശ്രൂഷയിലൂടെ സഭ വിശാസത്തിലേക്ക് പ്രവേശനം നൽകി.
 സ്ഥിരീകരണ ശുശ്രൂഷയ്ക്ക് സി.എസ്.ഐ മോഡറേറ്റർ കൂടിയായ അഭിവന്ദ്യ മോസ്റ്റ് റവ.തോമസ് കെ ഉമ്മൻ തിരുമേനി നേതൃത്വം നൽകിയത് അത്യന്തം അനുഗ്രഹപൂർണ്ണമായി ഭവിച്ചു.
തിരുമേനിയോടൊപ്പം ഇടവക വികാരി റവ.പി.എൽ.ഷിബു അച്ചനും ബിഷപ്പ് സെക്രട്ടറി അച്ചനും ശുശ്രൂഷയിൽ സഹായിയായിരുന്നു.
 സ്ഥിരീകരണം ലഭിച്ചവർ അഭിവന്ദ്യ മോസ്റ്റ് റവ.തോമസ് കെ ഉമ്മൻ തിരുമേനിയോടൊപ്പം
ചിത്രങ്ങൾ ഇവിടെ >>>Photos<<<

Tuesday, May 1, 2018

        നമ്മുടെ ഇടവക ആദ്യമായി ഇംഗ്ലീഷ് ആരാധന നടത്തുവാൻ ഒരുങ്ങുകയാണ്.
180 ആം വർഷത്തിലേക്കു പ്രവേശിക്കുമ്പോൾ പുതുമയാർന്ന അനേകം കാര്യങ്ങൾ ചെയ്യുവാനുണ്ട്.
        നമ്മുടെ ഇടവകയിലെ വളർന്നു വരുന്ന അഭ്യസ്തവിദ്യരായ തലമുറയ്ക്ക് ഒരു പ്രചോദനം നൽകുന്നതിനാണ്  ഇത്തരം ഒരു ശുശ്രൂഷാ ക്രമം മാസത്തിലെ അവസാന ഞായറാഴ്ച നടത്തുവാൻ നാം തീരുമാനിച്ചത്.