ചരിത്രവീഥിയിലൂടെ സഞ്ചരിക്കാം..

പഴയകാലസുറിയാനി പാരമ്പര്യത്തില്‍ കഴിഞ്ഞുവരവെ മലയാളനാട്ടില്‍ ആദ്യമായി മലയാളത്തില്‍ കുര്‍ബ്ബാന അര്‍പ്പിച്ച ദേവാലയം..
ഈ കുര്‍ബ്ബാനയാണ് കേരളത്തിലെ മാര്‍ത്തോമ്മ സഭകളുടെ ആരാധനയിലെ നവീകരണത്തിന് വഴി തുറന്നത്..
കൈതയില്‍ ഗീവര്‍ഗീസ് മല്പാന്‍ ആയിരുന്നു അക്കാലത്ത് മലയാളത്തില്‍ കുര്‍ബ്ബാന അര്‍പ്പിച്ച പുരോഹിതന്‍. അദ്ദേഹത്തിന്റെ സ്വന്തമായിരുന്ന ഈ ദേവാലയം 1838 ല്‍ സി.എം.എസ്. മിഷനറിയായ ഹെന്റ്റി ബേക്കര്‍ 1000പണത്തിന് വി‌ലയ്ക്കുവാങ്ങി CMS സഭയോടു ചേര്‍ത്തു.
ഇന്നീക്കാണുന്ന ദേവാലയം നമുക്കായി തന്ന നവീകരണ ശില്പിയായ ഹെന്റ്റി ബേക്കര്‍ പള്ളത്ത് ആയിരുന്നു താമസിച്ചിരുന്നത്.
അന്ന് പള്ളം മുതല്‍ കൊല്ലാട് ( കൊല്ലനാട് എന്നാണ് പഴയ സ്ഥലനാമം) വരെ വനപ്രദേശമായതിനാല്‍ കുതിരവണ്ടിയിലാണ് റവ.ഹെന്‍റി ബേക്കര്‍ കൊല്ലാട്ട് വന്നിരുന്നത്.

Sunday, November 11, 2018

സി.എസ്സ് .ഐ.- മാർത്തോമാ ഐക്യാരാധന

സി.എസ്സ് .ഐ.- മാർത്തോമാ ഐക്യാരാധന ഒരിക്കൽക്കൂടി... ലഭ്യമായി.... കഴിഞ്ഞ ഒരുവർഷമായി നാം കാത്തിരുന്ന ആ സുദിനം ഒരിക്കൽക്കൂടി കൊല്ലാട് സി.എസ്സ്.ഐ.ഇടവകയിൽ വന്നെത്തി. രാവിലെ വളരെ നേരത്തെ തന്നെ മാർത്തോമാ സഭയിലെ ശുശ്രൂഷകൻ എത്തിച്ചേരുകയും ആരാധനയുടെ ഒരുക്കങ്ങൾ നടത്തുകയും ചെയ്തു. ....(കൂടുതൽ വാർത്തകൾ പൂർണരൂപത്തിൽ  പിന്നീട് )...
കൊല്ലാട് ബെത്‌ലഹേം മാർത്തോമ്മാ ചർച്ച് ഇടവക വികാരി...., ഇന്നത്തെ വിശിഷ്ടാതിഥിയായ ... മാർത്തോമ്മാ ഇടവകാംഗങ്ങൾ എന്നിവർ റവ.പി.എൽ.ഷിബു (സി.എസ്.ഐ.ഇടവക വികാരി )അച്ചനോടൊപ്പം ...
കൊല്ലാട് ബെത്‌ലഹേം മാർത്തോമ്മാ ചർച്ച് ഇടവക വികാരി

ശുശ്രൂഷകന്മാർ

റവ.ജോർജ് ഫിലിപ് അച്ചൻ ഐക്യരാധനാ സന്ദേശം നൽകുന്നു.

റവ.ജോർജ് ഫിലിപ് അച്ചൻ ഐക്യരാധനാ സന്ദേശം നൽകുന്നു.

സി.എസ്.ഐ.-മാർത്തോമ്മാ ഇടവകാംഗങ്ങൾ ഒരുമയോടെ ആരാധനയിൽ പങ്കെടുക്കുന്നു,

സംയുക്ത വിശുദ്ധ സംസർഗ്ഗ ശുശ്രൂഷയ്ക്ക് മാർത്തോമ്മാ - സി.എസ്.ഐ. 
പുരോഹിതന്മാർ നേതൃത്വം നൽകിയപ്പോൾ

No comments:

Post a Comment