നമ്മുടെ ഇടവക ആദ്യമായി ഇംഗ്ലീഷ് ആരാധന നടത്തുവാൻ ഒരുങ്ങുകയാണ്.
180 ആം വർഷത്തിലേക്കു പ്രവേശിക്കുമ്പോൾ പുതുമയാർന്ന അനേകം കാര്യങ്ങൾ ചെയ്യുവാനുണ്ട്.
നമ്മുടെ ഇടവകയിലെ വളർന്നു വരുന്ന അഭ്യസ്തവിദ്യരായ തലമുറയ്ക്ക് ഒരു പ്രചോദനം നൽകുന്നതിനാണ് ഇത്തരം ഒരു ശുശ്രൂഷാ ക്രമം മാസത്തിലെ അവസാന ഞായറാഴ്ച നടത്തുവാൻ നാം തീരുമാനിച്ചത്.
No comments:
Post a Comment