കൊല്ലാട് ഇടവകയുടെ വിനോദയാത്ര - മൂന്നാർ
കൊല്ലാട് ഇടവകയുടെ ഈവർഷത്തെ വിനോദയാത്ര മൂന്നാർ പ്രദേശം സന്ദർശിക്കുക എന്ന ഉദ്ദേശത്തിലാണ് നടത്തപ്പെട്ടത്.14 നു രാത്രി 12.50 നു ഇടവകപ്പട്ടക്കാരൻ രെജീവ് സുഗു അച്ചന്റെ പ്രാർത്ഥനയ്ക്ക് ശേഷം ഞങ്ങളുടെ 'ചെറുപുഷ്പം' ബസ് മെല്ലെ മുന്നോട്ടു നീങ്ങി.എല്ലാ സീറ്റുകളും
ഒരു കിടുകിടുപ്പ് പോലെ (തോന്നുന്നു.. ഒരു കട്ടൻ കിട്ടിയിരുന്നെങ്കിൽ..)
മൂന്നാറിലെത്തി.അവിടത്തെ സി.എസ്.ഐ. പള്ളിയിലെ അച്ചനെ കണ്ട് പ്രഭാതകൃത്യങ്ങൾക്കായി ഐഡ ടൂറിസ്റ്റ് ഹോം( 94475 84769 ) NEAR KSRTC BUS STAND പ്രയോജനപ്പെടുത്തി.
ടൂറിസ്റ്റ് ഹോമിൽ നിന്നും നോക്കുമ്പോൾ..
മൂന്നാർ - മാട്ടുപ്പെട്ടി - കുണ്ടള - രാജമല പ്രദേശങ്ങളും അണക്കെട്ടുകളും കാണുവാൻ കഴിഞ്ഞു.വ്യത്യസ്തമായ കാലാവസ്ഥയും ജനജീവിതശൈലിയും ആകർഷണീയം തന്നെ.
രാവിലത്തെ ഭക്ഷണം തയ്യാറാക്കി കൊണ്ടുപോയിരുന്നു. ഉച്ചഭക്ഷണം
തിരികെ പോരുന്ന വഴിയിൽ അടിമാലിയിൽ ഒരു ഹോട്ടലിൽ നിന്നും വൈകിട്ടത്തെ ഭക്ഷണവും കഴിച്ചു.തിരികെ രാത്രി 12.50 നു തന്നെ പള്ളി മുറ്റത്തെത്തി പ്രാർത്ഥിച്ചു ഭവനങ്ങളിലേക്ക് പിരിഞ്ഞു പോയി.
Our TourPhotos - Part 1 <<< Please Press here
നേരത്തെ തന്നെ നിറഞ്ഞു.കമ്മിറ്റിയംഗമായ മനോജ് ആയിരുന്നു കണ്‍വീനർ. രാവിലെ 6 മണി കഴിഞ്ഞപ്പോൾ ഒരു കിടുകിടുപ്പ് പോലെ (തോന്നുന്നു.. ഒരു കട്ടൻ കിട്ടിയിരുന്നെങ്കിൽ..)
ടൂറിസ്റ്റ് ഹോമിൽ നിന്നും നോക്കുമ്പോൾ..
മൂന്നാർ - മാട്ടുപ്പെട്ടി - കുണ്ടള - രാജമല പ്രദേശങ്ങളും അണക്കെട്ടുകളും കാണുവാൻ കഴിഞ്ഞു.വ്യത്യസ്തമായ കാലാവസ്ഥയും ജനജീവിതശൈലിയും ആകർഷണീയം തന്നെ.
രാവിലത്തെ ഭക്ഷണം തയ്യാറാക്കി കൊണ്ടുപോയിരുന്നു. ഉച്ചഭക്ഷണം
എനിക്കുമാത്രം കിട്ടിയില്ല..! അച്ചാ ഒന്ന് തിരിഞ്ഞു നോക്ക്..
എല്ലാവർക്കും എസ്.എൻ. ഹോട്ടലിൽ ( 9656200923 ) ലഭിച്ചു.
ഇത്തവണ വിനോദയാത്രയിൽ VOMITTING മത്സരത്തിൽ വളരെ അധികം പേരും പ്രായ വ്യത്യാസം പരിഗണിക്കാതെയാണ് പങ്കെടുത്തത് എന്നത് രസകരമായ ഒരനുഭവം തന്നെ ആയിരുന്നു.ഒരു തവണ വണ്ടി നിർത്തി ഇടെണ്ടതായും വന്നു! ഈ മത്സരം വൈകിട്ടത്തെ നൃത്തമത്സരത്തിനു ശേഷം പെട്ടെന്ന് ആരംഭിക്കുകയാണ് ഉണ്ടായത്.വണ്ടി കോട്ടയം ജില്ലയിലെത്തിയ ശേഷമാണു പലരും മത്സരത്തിൽ നിന്നും പിന്മാറിയത്. പങ്കെടുത്ത പലരും ബോധം കേട്ടുറങ്ങിപ്പോയി! (എന്തു ചെയ്യാം,ഉറക്കത്തിൽ കാണാനാ വിധി!).സാരമില്ല,ചിത്രങ്ങൾ കാണാൻ ഇനിയും അവസരം ഉണ്ട്. താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യൂ.. (ചിത്രങ്ങൾ പിന്നീട്..)
No comments:
Post a Comment