ചരിത്രവീഥിയിലൂടെ സഞ്ചരിക്കാം..
പഴയകാലസുറിയാനി പാരമ്പര്യത്തില്‍ കഴിഞ്ഞുവരവെ മലയാളനാട്ടില്‍ ആദ്യമായി മലയാളത്തില്‍ കുര്‍ബ്ബാന അര്‍പ്പിച്ച ദേവാലയം..
ഈ കുര്‍ബ്ബാനയാണ് കേരളത്തിലെ മാര്‍ത്തോമ്മ സഭകളുടെ ആരാധനയിലെ നവീകരണത്തിന് വഴി തുറന്നത്..
കൈതയില്‍ ഗീവര്‍ഗീസ് മല്പാന്‍ ആയിരുന്നു അക്കാലത്ത് മലയാളത്തില്‍ കുര്‍ബ്ബാന അര്‍പ്പിച്ച പുരോഹിതന്‍. അദ്ദേഹത്തിന്റെ സ്വന്തമായിരുന്ന ഈ ദേവാലയം 1838 ല്‍ സി.എം.എസ്. മിഷനറിയായ ഹെന്റ്റി ബേക്കര്‍ 1000പണത്തിന് വിലയ്ക്കുവാങ്ങി CMS സഭയോടു ചേര്‍ത്തു.

ഇന്നീക്കാണുന്ന ദേവാലയം നമുക്കായി തന്ന നവീകരണ ശില്പിയായ ഹെന്റ്റി ബേക്കര്‍ പള്ളത്ത് ആയിരുന്നു താമസിച്ചിരുന്നത്.
അന്ന് പള്ളം മുതല്‍ കൊല്ലാട് ( കൊല്ലനാട് എന്നാണ് പഴയ സ്ഥലനാമം) വരെ വനപ്രദേശമായതിനാല്‍ കുതിരവണ്ടിയിലാണ് റവ.ഹെന്‍റി ബേക്കര്‍ കൊല്ലാട്ട് വന്നിരുന്നത്.
Sunday, October 2, 2016
St.Michael's CSI Youth movement Kollad: യുവജന ഞായർ 2016
St.Michael's CSI Youth movement Kollad: യുവജന ഞായർ 2016: യുവജന ഞായർ ആചരിച്ചു കൊല്ലാട് സെന്റ് മീഖായേൽ സി എസ് ഐ ഇടവകയിൽ ഇന്ന് യുവജന ഞായർ ആചരിച്ചു . ഇടവക വികാരി പി.എൽ.ഷിബു അച്ചൻ ശുശ്രൂഷയ്ക്ക് നേത...
Subscribe to:
Post Comments (Atom)
No comments:
Post a Comment