ചരിത്രവീഥിയിലൂടെ സഞ്ചരിക്കാം..

പഴയകാലസുറിയാനി പാരമ്പര്യത്തില്‍ കഴിഞ്ഞുവരവെ മലയാളനാട്ടില്‍ ആദ്യമായി മലയാളത്തില്‍ കുര്‍ബ്ബാന അര്‍പ്പിച്ച ദേവാലയം..
ഈ കുര്‍ബ്ബാനയാണ് കേരളത്തിലെ മാര്‍ത്തോമ്മ സഭകളുടെ ആരാധനയിലെ നവീകരണത്തിന് വഴി തുറന്നത്..
കൈതയില്‍ ഗീവര്‍ഗീസ് മല്പാന്‍ ആയിരുന്നു അക്കാലത്ത് മലയാളത്തില്‍ കുര്‍ബ്ബാന അര്‍പ്പിച്ച പുരോഹിതന്‍. അദ്ദേഹത്തിന്റെ സ്വന്തമായിരുന്ന ഈ ദേവാലയം 1838 ല്‍ സി.എം.എസ്. മിഷനറിയായ ഹെന്റ്റി ബേക്കര്‍ 1000പണത്തിന് വി‌ലയ്ക്കുവാങ്ങി CMS സഭയോടു ചേര്‍ത്തു.
ഇന്നീക്കാണുന്ന ദേവാലയം നമുക്കായി തന്ന നവീകരണ ശില്പിയായ ഹെന്റ്റി ബേക്കര്‍ പള്ളത്ത് ആയിരുന്നു താമസിച്ചിരുന്നത്.
അന്ന് പള്ളം മുതല്‍ കൊല്ലാട് ( കൊല്ലനാട് എന്നാണ് പഴയ സ്ഥലനാമം) വരെ വനപ്രദേശമായതിനാല്‍ കുതിരവണ്ടിയിലാണ് റവ.ഹെന്‍റി ബേക്കര്‍ കൊല്ലാട്ട് വന്നിരുന്നത്.

Sunday, April 16, 2017

THE CALVARY

CALVARY

Contents

 കാൽവരി പള്ളിയിലെ അൾത്താര 
ക്രിസ്തു ക്രൂശിതമായ ഇടം
 ക്രിസ്തു ക്രൂശിതമായ ഇടം 
കുരിശുറപ്പിച്ചിരുന്ന സ്ഥലം വൃത്താകൃതിയിൽ അടയാളപ്പെടുത്തിയിരിക്കുന്നു

 അൾത്താരയിലെ പാറ കണ്ടു വണങ്ങുന്ന തീർത്ഥാടകർ 
 അൾത്താര 
View of the Lion's Gate from the top of Golgotha. This is the location of the earlier Sheep Gate near the Roman Quarters of Jerusalem. The street Via Dolorosa leads to this gate. (Neh 3,1,32 and John 5,2)

No comments:

Post a Comment