കർത്താവിൽ പ്രിയരേ,
കൂദാശ അഥവാ സാക്രമെന്തുകളെക്കുറിച്ചു ചിന്തിക്കുന്ന ഒരു മാസമാണ് ഇത്.ലാറ്റിൻ ഭാഷയിലെ സാക്രമെന്റം എന്ന പദത്തിൽ നിന്നാണ് ഇതിന്റെ ഉത്ഭവം.പുരാതന റോമൻ ഭരണകാലത്തു പാവന പ്രതിജ്ഞ എന്നർത്ഥം വരുന്ന സാക്രമെന്റം എന്ന പദം ഒരു പടയാളി തന്റെ രാജാവിനോട് ആത്മാർത്ഥതയും വിശ്വസ്തതയും പുലർത്തും എന്ന് പ്രതിജ്ഞ ചെയ്യുന്നതിനെക്കുറിക്കുന്നു. സാക്രമെന്ത് എന്നാൽ അകമേ നാം പ്രാപിച്ച കൃപയുടെ പുറമെയുള്ള അടയാളം എന്നാണ് പൊതുവെ നാം പറയുന്നത്.ദക്ഷിണേന്ത്യ സഭയ്ക്ക് രണ്ടു കൂദാശകൾ മാത്രമാണുള്ളത്.
1.സ്നാനം (ഒരിക്കൽ മാത്രം ചെയ്യുന്നു)
2.വിശുദ്ധ സംസർഗ്ഗം (അവസരം ലഭിക്കുമ്പോഴൊക്കെയും , യേശുക്രിസ്തു വിന്റെ രണ്ടാം വരവ് വരെ ചെയ്യുന്നു)
1.സ്നാനം (ഒരിക്കൽ മാത്രം ചെയ്യുന്നു)
2.വിശുദ്ധ സംസർഗ്ഗം (അവസരം ലഭിക്കുമ്പോഴൊക്കെയും , യേശുക്രിസ്തു വിന്റെ രണ്ടാം വരവ് വരെ ചെയ്യുന്നു)
No comments:
Post a Comment