തപസ്സുകാലം > "Press Here"
English > "Press Here"
ചാമ്പൽ ബുധനാഴ്ച മുതൽ നമ്മുടെ ദൈവാലയത്തിലും നോമ്പ് ആരാധന ആരംഭിച്ചു. പെസഹാ വ്യാഴത്തിന് തലേന്നുവരെ പള്ളിയിൽ ഇനിയുള്ള എല്ലാ ബുധനാഴ്ചകളിലും സന്ധ്യാരാധന ഉണ്ടായിരിക്കും. അനുതാപത്തിന്റെ താഴ്‌വരയിൽ നമുക്ക് ഒരുമിച്ചു കൂടി ആരാധിക്കാൻ ഇതിലും നല്ല സമയം വേറെയില്ല. ശാന്തമായ സന്ധ്യയിൽ ആലയത്തിലെ ആരാധനയിൽ പങ്കെടുക്കുന്നത് ഒരു ദിവ്യാനുഭവം തന്നെയാണ്. കടന്നു വരുന്ന വിശ്വാസ സമൂഹത്തിന്റെ ആരാധന അത്രയ്ക്കും മനോഹരവും ദീപ്തവുമാണ്. ഈ ബുധനാഴ്ച ഒരുക്കത്തോടെ കുടുംബമായി കടന്നുവരൂ. അനുഗ്രഹം പ്രാപിക്കൂ.
Protestantism in India < Press this link
ബൈബിൾ < Press this Link
No comments:
Post a Comment